For all residents of MATHRUKA NAGAR, Uliyacovil.

Contact Address: rsrajeev24@gmail.com

Sunday, November 20, 2011

"ബോധി" ചര്‍ച്ച വേദിയുടെയും ബാല വേദിയുടെയും ഉദ്ഘാടനം,സെക്രെട്ടറിക്ക് അനുമോദനം

മാതൃകാ നഗറിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച "ബോധി" ചര്‍ച്ച വേദിയുടെയും ബാലാ വേദിയുടെയും ഉദ്ഘാടനം ബഹു:വാര്‍ഡ്‌  കൌണ്സില്ലെര്‍ ഉളിയക്കോവില്‍ ശശി നവംബര്‍ 20 നു LIC സെമിനാര്‍ ഹാളില്‍ വെച്ച് നിര്‍വഹിച്ചു.Rotary  പുരസ്ക്കാരം നേടിയ നഗറിന്റെ സെക്രട്ടറി ശ്രി.ഡി.രാജഗോപാലിന്
നഗറിന്റെ വക ഉപഹാരം നല്‍കി.ആദ്യ ചര്‍ച്ചയ്ക്ക് ഡോ.ആര്‍ .എസ്.രാജീവ്‌  നേതൃത്വം നല്‍കി.യോഗത്തില്‍ ബാബുപോള്‍ ,ബിജു സെബാസ്റ്റ്യന്‍ , സുധീര്‍ ,എന്നിവര്‍ സംസാരിച്ചു.


































1 comment: