മാതൃകാ നഗറിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച "ബോധി" ചര്‍ച്ച വേദിയുടെയും ബാലാ വേദിയുടെയും ഉദ്ഘാടനം ബഹു:വാര്‍ഡ് കൌണ്സില്ലെര്‍ ഉളിയക്കോവില്‍ ശശി നവംബര്‍ 20 നു LIC സെമിനാര്‍ ഹാളില്‍ വെച്ച് നിര്‍വഹിച്ചു.Rotary പുരസ്ക്കാരം നേടിയ നഗറിന്റെ സെക്രട്ടറി ശ്രി.ഡി.രാജഗോപാലിന്
നഗറിന്റെ വക ഉപഹാരം നല്കി.ആദ്യ ചര്‍ച്ചയ്ക്ക് ഡോ.ആര് .എസ്.രാജീവ് നേതൃത്വം നല്കി.യോഗത്തില്‍ ബാബുപോള്‍ ,ബിജു സെബാസ്റ്റ്യന്‍ , സുധീര്‍ ,എന്നിവര്‍ സംസാരിച്ചു.
നഗറിന്റെ വക ഉപഹാരം നല്കി.ആദ്യ ചര്‍ച്ചയ്ക്ക് ഡോ.ആര് .എസ്.രാജീവ് നേതൃത്വം നല്കി.യോഗത്തില്‍ ബാബുപോള്‍ ,ബിജു സെബാസ്റ്റ്യന്‍ , സുധീര്‍ ,എന്നിവര്‍ സംസാരിച്ചു.
nice snaps........
ReplyDelete