For all residents of MATHRUKA NAGAR, Uliyacovil.

Contact Address: rsrajeev24@gmail.com

Monday, June 13, 2011

ഭവന സന്ദര്‍ശനത്തിന്റെ തുടക്കം...11.06.2011

2011 ജൂലൈ 7 നു നഗറിലെ വീടുകള്‍ സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നതിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായി.ശുചീകരണ പ്രവര്‍ത്തനങ്ങളുടെ തുടക്കമായി ഉളിയകോവില്‍ അമ്പലത്തിനു സമീപം വൃത്തിയാക്കുകയും ബോര്‍ഡ്‌ സ്ഥാപിക്കുകയും ചെയ്തു.