MATHRUKA NAGAR-Uliyacovil
For all residents of MATHRUKA NAGAR, Uliyacovil.
Contact Address: rsrajeev24@gmail.com
Sunday, June 3, 2012
മാതൃകാ നഗറിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ ജൂണ്‍ മൂന്നാം തിയതി നടന്നു.ബോധി ചര്‍ച്ചാ വേദിയുടെ ജൂണ്‍ മാസ പരിപാടിയും നടന്നു. പ്രഭാഷണം നടത്തിയത് കൊല്ലം സി.ഐ. ശ്രി:വി.സുഗതന്‍ ആണ്. പഠനോപകരണങ്ങള്‍ വിതരണം ചെയ്തത് കൌണ്സില്ലര്‍ ഉളിയകോവില്‍ ശശി ആണ്.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)