For all residents of MATHRUKA NAGAR, Uliyacovil.

Contact Address: rsrajeev24@gmail.com

Sunday, June 3, 2012






































മാതൃകാ നഗറിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ ജൂണ്‍ മൂന്നാം തിയതി നടന്നു.ബോധി ചര്‍ച്ചാ വേദിയുടെ ജൂണ്‍ മാസ പരിപാടിയും നടന്നു. പ്രഭാഷണം നടത്തിയത്  കൊല്ലം സി.ഐ. ശ്രി:വി.സുഗതന്‍ ആണ്. പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്  കൌണ്സില്ലര്‍ ഉളിയകോവില്‍ ശശി ആണ്.

No comments:

Post a Comment